ബായാറിലെ ഹസൈനാര്‍ ബാഖവി നിര്യാതനായി
May 25, 2012, 09:30 IST
ബായാര്‍: പ്രമുഖ പണ്ഡിതനും സൂഫിവാര്യനുമായ ബായാര്‍ ഹസൈനാര്‍ ബാഖവി(58) നിര്യാതനായി.
വ്യാഴാഴ്ച ജോലിസ്ഥലമായ കര്‍ണാടകയിലെ അമ്മമാര്‍ ജുമാമസ്ജിദില്‍ ളുഹര്‍ നിസ്‌കാരത്തിനിടയിലാണ് മരണം സംഭവിച്ചത്. മൂട്ടം, മൂളുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്തിരുന്നു.
ഭാര്യ: ആയിഷ. മക്കള്‍: ബുഷ്‌റ, മുനീര്‍, മുസ്തഫ, മുസമ്മില.
സയ്യിദ് ഉമറുല്‍ ഫാറുഖ് അല്‍ബുഖാരി പൊസോട്ട്, സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവര്‍ പരേതന്റെ വീട്ടിലെത്തി. എം. അലിക്കുഞ്ഞിമുസ്ലിയാര്‍ ഷിറിയ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.
ഖബറടക്കം ബായാര്‍ മുളിഗദ്ദെ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Kerala, Obituary, Bayar