കാസര്‍കോട്ടെ വ്യാപാരി ബട്ടംപാറയിലെ കെ.നാരായണന് നിര്യാതനായി
Sep 20, 2014, 09:28 IST
കാസര്‍കോട്: (www.kasargodvartha.com 20.09.2014) കാസര്‍കോട് നഗരത്തിലെ അലങ്കാര്‍ ഫാന്‍സി കടകളുടെ ഉടമ ബട്ടംപാറയിലെ കെ.നാരായണന്(72) നിര്യാതനായി.
അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ബേങ്ക് റോഡിലെ മഠത്തില്‍ തറവാട് കമ്മിറ്റി ട്രഷററാണ്.
ഭാര്യ: ബേബി. മക്കള്‍: ജനാര്ദനന്, മനോഹരന്, ഉദയകുമാര്‍, അനില്‍കുമാര്‍, രാകേഷ് (എല്ലാവരും കാസര്‍കോട്ടെ വ്യാപാരികള്‍). മരുമക്കള്‍: ഉഷാലത, നിമ്മി, ദീപ, പ്രസന്ന. സഹോദരങ്ങള്‍: ശ്രീമതി, പരേതരായ കൊറഗ, രാഘവന്, കൃഷ്ണന്. സംസ്ക്കാരം ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ പള്ളം പൊതു ശ്മശാനത്തില്‍ നടക്കും.
Also Read:
ചെങ്കോട്ടയിലെ പ്രസംഗത്തില്‍ പറയേണ്ട വാക്കുകള്‍ മോഡി ഇപ്പോള്‍ പറഞ്ഞതെന്തിന്?
Keywords: Kasaragod, Kerala, Died, Obituary, Shop, Fancy Shop, Owner, Bank Road, Committee President, K. Narayanan,
Advertisement: