പട്ളയിലെ ബഷീര്‍ പതിക്കാല്‍ നിര്യാതനായി
Mar 4, 2013, 10:56 IST
പട്ള: പട്ള പതിക്കാല്‍ ഹൗസിലെ ബഷീര്‍ പതിക്കാല്‍ (42) നിര്യാതനായി. മുഹമ്മദ്-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീഫാത്വിമ. മക്കള്‍: നഫീസത്ത് മിസ്രിയ, മുഹമ്മദ് മഹ്റൂഫ്, ആഇശത്ത് അഫ്റീന.
സഹോദരങ്ങള്‍: അബൂബക്കര്‍, മജീദ്, സമീര്‍, മൈമൂന, ഫസീല, പരേതയായ ഖദീജ. മയ്യത്ത് പടഌവലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Patla, Basheer, Pathikkal, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.