city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നെല്ലിക്കുന്നിലെ ബശീർ നിര്യാതനായി

കാസർകോട്: (www.kasargodvartha.com 26.03.2021) നെല്ലിക്കുന്ന് സ്വദേശിയും ചൗക്കി മജലിലെ താമസക്കാരനുമായ ബശീർ (57) നിര്യാതനായി. മുൻ നഗരസഭാംഗവും ഗണേഷ് ബീഡി ഉടമയുമായിരുന്ന പരേതനായ അബ്ദുല്ല - സൗദ ദമ്പതികളുടെ മകനാണ്. എറണാകുളം ലേക് ഷോർ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഏറെകാലം പ്രവാസിയായിരുന്നു. അതിനിടയിലാണ് രോഗം പിടിപെട്ടത്. ഏതാനും വർഷങ്ങളായി കാസർകോട്ട് ഡ്രൈവറായിരുന്നു. പഴയ കാല വോളിബോൾ താരമാണ്.

നെല്ലിക്കുന്നിലെ ബശീർ നിര്യാതനായി


ഭാര്യ: നഫീസ. മകൻ: ബാസിത് (എഞ്ചിനീയർ)

സഹോദരങ്ങൾ: അബ്ദുർ റഹീം (സൗദി അറേബ്യ), അബ്‌ദുൽ നസീർ (ദുബൈ), സ്വാദിഖ് (ഭാരത് ബീഡി), സാഹിറ, സമീറ, ഖദീജ, സൽമ.

മൃതദേഹം നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.


Keywords:  Kasaragod, News, Nellikunnu, Dead, Obituary, Basheer of Nellikunnu passed away. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia