ബാര്‍ബര്‍ ഷോപ്പുടമ കുഴഞ്ഞു വീണു മരിച്ചു
Jul 24, 2017, 16:59 IST
പെര്‍ള: (www.kasargodvartha.com 24.07.2017) ബാര്‍ബര്‍ ഷോപ്പുടമ കുഴഞ്ഞു വീണു മരിച്ചു. സ്വര്‍ഗ മൊളക്കാലിലെ കൃഷ്ണ ഭണ്ഡാരി (76) യാണ് മരിച്ചത്. സ്വര്‍ഗയിലും അര്‍ളപദവിലും ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയായിരുന്നു. അര്‍ളപ്പദവിലെ ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ജയന്തി. മക്കള്‍: പ്രകാശ്, പുഷ്പലത, ജയലക്ഷ്മി. മരുമക്കള്‍: പിലാകാഷ, മജ്ഞുനാഥ, ദീപ. ഏക സഹോദരന്‍ നാരായണ.
Keywords: Kasaragod, Kerala, Perla, news, Death, Barber shop owner Krishna passes away
ഭാര്യ: ജയന്തി. മക്കള്‍: പ്രകാശ്, പുഷ്പലത, ജയലക്ഷ്മി. മരുമക്കള്‍: പിലാകാഷ, മജ്ഞുനാഥ, ദീപ. ഏക സഹോദരന്‍ നാരായണ.
Keywords: Kasaragod, Kerala, Perla, news, Death, Barber shop owner Krishna passes away