ബാര്‍ബര്‍ ഷോപ്പ് ഉടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Jun 11, 2016, 10:30 IST
ചീമേനി: (www.kasargodvartha.com 11.06.2016) ബാര്‍ബര്‍ ഷോപ്പ് ഉടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി കുണ്ടയിലെ രാമന്റെ മകന്‍ കെ വി മനോജിനെ(42)യാണ് വെള്ളിയാഴ്ച രാത്രി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടുകാര്‍ സംഭവം കണ്ട് കയര്‍ അറുത്ത് മാറ്റി ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മനോവിഷമമാണ് മരണ കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ് മനോജ്. കാങ്കോലിലാണ് മനോജ് ബാര്‍ബര്‍ ഷോപ്പ് നടത്തിവന്നിരുന്നത്.
ചീമേനി പോലീസ് പരിയാരത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Kasaragod, Death, Obituary, Suicide, Cheemeni, Bedroom, KV Manoj, Rob, Pariyaram Medical College, Police.