ബങ്കരക്കുന്നിലെ ദൈനബി നിര്യാതയായി
Oct 21, 2012, 13:00 IST
മക്കള്‍: ഫാത്തിമ, ഖദീജ, ജമീല, ശാഹുല്‍ ഹമീദ്(പച്ചക്കറി വ്യാപാരി-കാസര്‍കോട് ടൗണ്‍). മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ കടപ്പുറം, പാണൂസ് ഉമ്പു തായലങ്ങാടി, ആര്.ബി. മുഹമ്മദിലി നെല്ലിക്കുന്ന്, റാഹത്ത് ചൂരി. ഖബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് 3.30 മണിയോടെ നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Bangarakunnu, Dainabi, Obituary, Uliyathadukka, Nellikunnu, Kasaragod, Kerala, Malayalam news