ബങ്കളത്തെ പണ്ടാരത്തില്‍ കാരിച്ചി നിര്യാതയായി
May 17, 2013, 18:38 IST
നീലേശ്വരം: ബങ്കളം പരേതനായ വൈനിങ്ങാല്‍ പൊക്കന്റെ ഭാര്യ പണ്ടാരത്തില്‍ കാരിച്ചി (95) നിര്യാതയായി. മക്കള്‍: ഗോപാലന്‍ (ബങ്കളം), രവി (വൈനിങ്ങാല്‍), ജാനകി, ഓമന, സുശീല, മരുമക്കള്‍: തങ്കമണി, ഹിമ, കൊട്ടന്‍, കൃഷ്ണന്‍, കൊട്ടന്‍.
Keywords: Kerala, Kasaragod, Nileshwaram, Bangalam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.