ബംബ്രാണയിലെ അബ്ബാസ് കണ്ടം നിര്യാതനായി
Aug 14, 2017, 14:40 IST
കുമ്പള:(www.kasargodvartha.com 14.08.2017) ബംബ്രാണയിലെ കര്‍ഷകന്‍ അബ്ബാസ് കണ്ടം (75) നിര്യാതനായി. ഭാര്യ: ഹവ്വമ്മ. മക്കള്‍: അബ്ദുല്ല, സിദ്ദീഖ്, ആഇശ, റംല. മരുമക്കള്‍: മറിയമ്മ (കൊടിയമ്മ). സമീമ (ഇച്ചിലങ്കോട്), അബ്ദുര്‍ റഹ് മാന്‍ (ഓയം ബംബ്രാണ), അബ്ദുര്‍ റഹ് മാന്‍, (കൊടിയമ്മ).
സഹോദരങ്ങള്‍: മറിയുമ്മ, പരേതരായ മുഹമ്മദ്, മൂസ, ബഡുവന്‍കുത്തി, യൂസുഫ്, സുലൈഖ, ബീഫാത്വിമ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kumbala, Obituary, Death, Bambrana Abbas Kandam passes away