city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

കുമ്പള: (www.kasargodvartha.com 16/08/2016) ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. കുമ്പള ബദ്‌രിയ്യ നഗറിലെ മുഹമ്മദ് കരീം(29) ആണ് മരിച്ചത്. അബ്ദുല്ല- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ട കരീമിനെ ഉടന്‍ വീട്ടുകാര്‍ കുമ്പള സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമാണെന്നും കാസര്‍കോട്ടേക്ക് കൊണ്ടുപോകണമെന്നുമ അറിയിക്കുകയായിരുന്നു.


ഹൃദയാഘാതം മൂലം യുവാവ് മരിച്ചുഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്ടേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. കൂലിപ്പണിക്കാരനാണ്. ഭാര്യ: നസീറ. ഏകന്‍ അബ്ദുല്‍ ഷമീല്‍ (ഒരുമാസം). സഹോദരങ്ങള്‍: സിദ്ദീഖ്, റിയാസ്, ബുഷ്‌റ, ഫൗസിയ.

Keywords:  Kasaragod, Kerala, Death, Obituary, Youth, Cardiac Arrest, Badriya Nagar Mohammed Kareem passes away .

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia