പിറന്നാള്‍ ദിനത്തില്‍ ഹോട്ടലുടമ ഹൃദയാഘാതം മൂലം മരിച്ചു
Aug 24, 2014, 18:25 IST
ബദിയടുക്ക: (www.kasargodvartha.com 24.08.2014) 40ാം പിറന്നാള്‍ ദിനത്തില്‍ ഹോട്ടലുടമ ഹൃദയാഘാതം മൂലം മരിച്ചു. ബദിയടുക്കയിലെ മയൂര ഹോട്ടല്‍ ഉടമ ചെന്നാര്‍ക്കട്ടയിലെ ദിനേശ് എന്ന വാമന നായക്(40) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചു കൊണ്ടിരിക്കവേ നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പതിവു പോലെ രാവിലെ ഹോട്ടലില്‍ പോയ വാമന നായക് ഉച്ചയ്ക്ക് വീട്ടില്‍ വന്ന് പിറന്നാള്‍ സദ്യ കഴിച്ചിരുന്നു.
പരേതരായ വെങ്കടേഷ് നായക് ഭാഗീരഥി ദമ്പതികളുടെ മകനാണ്. ഭാര്യ: പുഷ്പ. മനോജ് ഏക മകനാണ്. സഹോദരങ്ങള്‍:സുബ്രഹ്മണ്യ നായക്, വീണ, വാണി.
Also Read:
ഇറാഖില്‍ ചാവേര്‍ ആക്രമണങ്ങള്‍: 22 പേര് കൊല്ലപ്പെട്ടു
Keywords: Kasaragod, Kerala, Died, Obituary, Badiyadukka, Hotel, Shop, Owner, Birth Day, Heart Attack,
Advertisement: