സഹോദരങ്ങള്‍ക്കൊപ്പം നീലേശ്വരത്തെത്തിയ ബദിയടുക്ക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
Mar 1, 2017, 09:52 IST
നീലേശ്വരം: (www.kasargodvartha.com 01/03/2017) സഹോദരങ്ങള്‍ക്കൊപ്പം സ്വകാര്യാവശ്യത്തിനായി നീലേശ്വരത്തെത്തിയ ബദിയടുക്ക സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ബദിയടുക്ക നെക്രാജെ അമ്മന്‍ കല്ല് ഹൗസില്‍ എം സി അബ്ദുര്‍ റസാഖ് (46) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം നീലേശ്വരം ടൗണില്‍ അബ്ദുര്‍ റസാഖ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
ഭാര്യ മൈമൂന. മക്കള്‍: മുബാറക്, റാബിയ. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, ആലിക്കുഞ്ഞി, സുലൈമാന്‍, ആസിയ.
Keywords: Nileshwaram, Obituary, Badiyadukka, MC Abdul Razak, Badiyadukka Nekraje MC Abdul Razak passes away