സി പി എം നേതാവ് ബദിയടുക്കയിലെ കാടമന ബാപ്പുഞ്ഞി നിര്യാതനായി
Aug 26, 2016, 10:30 IST
ബദിയടുക്ക: (www.kasargodvartha.com 26/08/2016) ആദ്യകാല സി പി എം നേതാവും മുന്‍ ലോക്കല്‍ കമ്മിറ്റി മെമ്പറും കാടമന ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ബദിയടുക്ക കാടമനയിലെ ബാപ്പുഞ്ഞി (67) നിര്യാതനായി.
ഭാര്യ: ആഇശ. മക്കള്‍: ലത്തീഫ് സഅദി (സൗദി), ഡി വൈ എഫ് നേതാവായിരുന്ന അഷ്‌റഫ് (ഖുവൈത്ത്), റംല, നൗഫല്‍, സറീന, ഹൈദര്‍, ഷാഹിന. മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഖാദര്‍, റസീന, റഹ് മത്ത്. സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍ ഹാജി, മുഹമ്മദ് കുഞ്ഞി, ആസ്യ, നഫീസ, ആഇശ.
ഖബറടക്കം പള്ളത്തടുക്ക ജുമാ മജ്‌സിദ് ഖബര്‍സ്ഥാനില്‍ വെള്ളിയാഴ്ച ഉച്ചയോടെ നടക്കും.
Keywords: Kasaragod, Badiyadukka, CPM, Committee, Branch, Secretary, Kadamana Bappunhi, Member, Masjid, Pallathadukka.