ഓട്ടോ ഡ്രൈവര്‍ സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണ് മരിച്ചു
Dec 24, 2013, 18:56 IST
ബദിയടുക്ക: ബദിയടുക്ക സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മുസ്ലീം ലീഗ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ ഹനീഫ(33)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് സ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണ ഹനീഫയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതരായ ടെയിലര്‍ മുഹമ്മദ്-മറിയുമ്മ ദമ്പതികളുടെ മകനാണ്. അവിവാഹിതന്‍.
സഹോദരങ്ങള്‍: സൂഫി, ജമീല, നസീമ, സിദ്ദീഖ്, സക്കീന, സഫിയ, സാജിദ, സമീറ. ഖബറടക്കം ബുധനാഴ്ച രാവിലെ പെര്‍ഡാല ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ബദിയടുക്ക പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് എന്നിവര്‍ വീട് സന്ദര്‍ശിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:

Keywords: Kerala, Kasaragod, Badiadka, Auto driver, Obituary, Haneefa, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752