പനി ബാധിച്ച് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു
Oct 4, 2019, 18:46 IST
ചെറുവത്തൂര്‍: (www.kasargodvartha.com 04.10.2019) പനി ബാധിച്ച് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. ചെറുവത്തൂര്‍ പയ്യങ്കിയിലെ നിര്‍മ്മാണതൊഴിലാളി പത്താനത്ത് സുനില്‍ -സന്ധ്യ ദമ്പതികളുടെ ഒമ്പതുമാസം പ്രായമുള്ള മകളാണ് മരിച്ചത്. പനിയെ തുടര്‍ന്ന് പയ്യന്നൂരിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പനിമൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പിന്നീട് പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Fever, Cheruvathur, Baby died due to fever
< !- START disable copy paste -->