മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Jan 26, 2020, 11:27 IST
ഉദുമ: (www.kasargodvartha.com 26.01.2020) മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 10 മാസപ്രായമുള്ള കുഞ്ഞ് മരിച്ചു. മാങ്ങാട് കൂള്ളിക്കുന്നിലെ ഖാദര്‍- ആഷിഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് ആണ് മരിച്ചത്.
തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി ശ്വാസതടസമുണ്ടായ കുഞ്ഞിനെ ആദ്യം ഉദുമയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും
വെന്റിലേറ്ററിന്റെ സഹായം വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് ഉടന്‍ കാസര്‍കോട്ടെ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Uduma, Top-Headlines, Death, Obituary, Baby died after trapped milk in throat
< !- START disable copy paste -->