അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു
Jun 9, 2019, 09:59 IST
കാസര്‍കോട്: (www.kasargodvartha.com 09.06.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു. ചൂരി കോട്ടക്കണ്ണിയിലെ ഫൈസല്‍ കുവൈത്ത്- ഷൈമ ദമ്പതികളുടെ മകള്‍ മറിയം ഫസ്‌ന ഫാബിന്‍ (ഒന്നര) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദമ്പതികളുടെ ഏക മകളാണ് മറിയം. പിതാവ് ഫൈസല്‍ കുവൈത്തിലാണ്.
ശനിയാഴ്ച ഉച്ചയോടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദമ്പതികളുടെ ഏക മകളാണ് മറിയം. പിതാവ് ഫൈസല്‍ കുവൈത്തിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Baby,Baby died after illness
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Baby,Baby died after illness
< !- START disable copy paste -->