ചൗക്കി കെ.കെ. പുറത്തെ ബാബു നിര്യാതനായി
Sep 1, 2012, 11:52 IST
കാസര്‍കോട്: ചൗക്കി കെ.കെ. പുറത്തെ ബാബു (60) നിര്യാതനായി.
ഭാര്യ: ഹേമ. മക്കള്‍: രാജേഷ്, ബാലകൃഷ്ണന്, സന്തോഷ്, ഉദയന്‍. മരുമക്കള്‍: രോഹിണി, ധനലക്ഷ്മി. സഹോദരങ്ങള്‍: കരിയന്‍ കാരണവര്‍, സുന്ദരന്‍, ലക്ഷ്മി, സരോജിനി, സുശീല.
Keywords: Chawki, Kasaragod, Kerala, Babu, Obituary