ഹിദായത്ത് നഗര്‍ മുട്ടത്തൊടിയിലെ ബി.എ മുഹമ്മദ് കുഞ്ഞി നിര്യാതനായി
Nov 8, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 08/11/2015) മധൂര്‍ ഹിദായത്ത് നഗര്‍ മുട്ടത്തൊടിയിലെ പരേതരായ അബ്ദുര്‍ റഹ്മാന്‍ ആമിന ദമ്പതികളുടെ മകന്‍ ബി.എ മുഹമ്മദ് കുഞ്ഞി (75) നിര്യാതനായി. ഹിദായത്ത് നഗര്‍ രിഫാഇയ മസ്ജിദ്, എച്ച്.എസ് മദ്രസ മുന്‍ പ്രസിഡണ്ട്, സെക്രട്ടറി, മുസ്‌ലിം ലീഗ് വാര്‍ഡ് ജനറല്‍ സെക്രട്ടറി, ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
സമസ്തയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ആഇശ. മക്കള്‍: അബ്ദുര്‍ റഹ് മാന്‍ (സൗദി), ഫാത്വിമ, ആമിന, താഹിറ, സാജിദ. മരുമക്കള്‍: പൊവ്വല്‍ അബ്ദുല്‍ റഹ് മാന്‍, അബ്ദുര്‍ റഹ് മാന്‍ പച്ചക്കാട്, ഹനീഫ് ചായിന്റടി. സഹോദരങ്ങള്‍: ബഡുവന്‍ കുഞ്ഞി, ആഇശ, ബീഫാത്വിമ.

Keywords : Kerala, Obituary, Madhur, Hidayath Nagar, BA Muhammed Kunhi, BA Muhammed Kunhi Madhur passes away.