city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ പടിഞ്ഞാര്‍ നാര്‍ച്ചികുണ്ടിലെ ബി. കുഞ്ഞിരാമന്‍ നിര്യാതനായി

ഉദുമ: (www.kasargodvartha.com 04/01/2016) റിട്ട. സീമേന്‍ ഉദുമ പടിഞ്ഞാര്‍ നാര്‍ച്ചികുണ്ടിലെ ബി. കുഞ്ഞിരാമന്‍ (74) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കള്‍: എന്‍.കെ ജയകുമാര്‍ (ഗള്‍ഫ്), എന്‍.കെ ബിന്ദു കാഞ്ഞങ്ങാട്, കെ. സന്തോഷ്‌കുമാര്‍, എന്‍.കെ സ്മിത കൊളവയല്‍, എന്‍.കെ ഷിജു (സീമേന്‍), എന്‍.കെ സുജിത്ത്.

ഉദുമ പടിഞ്ഞാര്‍ നാര്‍ച്ചികുണ്ടിലെ ബി. കുഞ്ഞിരാമന്‍ നിര്യാതനായിമരുമക്കള്‍: കെ.വി ലക്ഷ്മണന്‍ (കെവിഎല്‍ വെജിറ്റബിള്‍സ് കാഞ്ഞങ്ങാട്), അശോകന്‍ ചേറ്റുകുണ്ട്, രേഷ്മ, മജ്ഞുഷ. സഹോദരങ്ങള്‍: അമ്പാടി, മുത്താണി, ഭാസ്‌ക്കരന്‍, പരേതരായ കുഞ്ഞികണ്ണന്‍, മാധവന്‍, പക്കീരന്‍.

Keywords : Udma, Obituary, B Kunhiraman, Narchikundu.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia