city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെള്ളിക്കോത്തെ ബി ആലി നിര്യാതനായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.05.2016) വെള്ളിക്കോത്തെ ബി ആലി്(74) നിര്യാതനായി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് സെക്രട്ടറിയും, കാഞ്ഞങ്ങാട് മണ്ഡലം മസ്‌ലിം ലീഗ് പ്രസിഡണ്ടുമായ ബഷീര്‍ വെള്ളിക്കോത്തിന്റെ പിതാവാണ്.

ഭാര്യ: ആസ്യാബി. മറ്റു മക്കള്‍: അഷറഫ്, അബ്ദു സമദ്, ഗദ്ദാഫി, റഫീഖ്, റാസിഖ്, ഇഖ്ബാല്‍, താഹിറ, നൂര്‍ജഹാന്‍. മരുമക്കള്‍: ഖയറുന്നീസ മാണിക്കത്ത്, റുബീന പള്ളിപ്പുഴ, സുബൈദ മാട്ടുമ്മല്‍, ജംഷീന പടന്നക്കാട്, കെ പി നാസര്‍ കൊന്നക്കാട്, ഷംസുദ്ദീന്‍ പെരിയോട്ട് (അധ്യാപകന്‍, കോടോം അംബേദ്കര്‍ ഹൈസ്‌കൂള്‍), ഇര്‍ഷാന ആറങ്ങാടി. സഹോദരങ്ങള്‍: കുഞ്ഞാമിന, മൂസ, കുഞ്ഞാമു, അബ്ദുള്‍ ഖാദര്‍, ഹുസൈനാര്‍.

ദുബൈയിലുള്ള രണ്ടു മക്കള്‍ നാട്ടിലെത്തിയയുടന്‍ വെള്ളിക്കോത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.


വെള്ളിക്കോത്തെ ബി ആലി നിര്യാതനായി

Keywords:  Obituary, Kanhangad, Muslim-league, Death, Kasargpd, B Aali, Jamaath Secretary, President, Basheer Vellikkoth.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia