അയ്യപ്പ ഭക്തന്‍ ഭജന മന്ദിരത്തിനടുത്ത് കുഴഞ്ഞുവീണ് മരിച്ചു
Mar 19, 2013, 13:22 IST
പൊയിനാച്ചി: പൊയിനാച്ചി മൊട്ട നിവേദിത നിലയത്തിലെ അയ്യപ്പ ഭക്തനായ പി.എം.പ്രഭാകരന്‍ ആചാരി (41) കുഴഞ്ഞുവീണു മരിച്ചു. ക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി നടന്ന പൂജയ്‌ക്കെത്തിയ ഇദ്ദേഹം പൊയിനാച്ചിയിലെ ഭജന മന്ദിരത്തിനടുത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ ഇദ്ദേഹത്തെ കാസര്‍കോട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വിഷുവിന് ശബരിമലയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇദ്ദേഹം. ഭാര്യ :പി.രാധിക. മക്കള്‍ :നിവേദിത, ശിവപ്രസാദ്( വിദ്യാര്‍ത്ഥികള്‍).
Keywords: Poinachi, Hospital, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.