ജ്യേഷ്ഠത്തി മരിച്ചതിന്റെ പിറ്റേദിവസം അനുജത്തിയും മരിച്ചു
Apr 15, 2016, 13:30 IST
കോട്ടിക്കുളം: (www.kasargodvartha.com 15.04.2016) ജ്യേഷ്ഠത്തി മരിച്ചതിന്റെ പിറ്റേദിവസം അനുജത്തിയും മരിച്ചു. പള്ളിക്കുന്നിലെ പരേതനായ സി എ മുഹമ്മദിന്റെ ഭാര്യ ആഇശാബി (77) യാണ് വ്യാഴാഴ്ച മരണപ്പെട്ടത്. ഇവരുടെ ജ്യേഷ്ഠത്തി നെല്ലിക്കുന്നിലെ ഫാത്വിമാബി ബുധനാഴ്ചയാണ് മരിച്ചത്.
ആഇശാബിയുടെ മക്കള്‍: സി എച്ച് മുഹമ്മദ് (കോണ്‍ട്രാക്ടര്‍), സി എച്ച് അബ്ദുല്‍ ലത്വീഫ് (പി ഡബ്ല്യു ഡി എഞ്ചിനീയര്‍), സി എച്ച് മുഹമ്മദ് ഹബീബ് (സൗദി), മുഹമ്മദ് അഷ്‌റഫ് (വ്യാപാരി), ഫാത്വിമത്ത് നസീറ, ബഷീര്‍ (അധ്യാപകന്‍, ചട്ടഞ്ചാല്‍ സ്‌കൂള്‍), ഡോ മുഹമ്മദ് റഫീഖ് (മംഗളൂരു. മരുമക്കള്‍: സുബൈദ, യാസ്മിന്‍ സുലൈഖ (ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍, കാഞ്ഞങ്ങാട്), ഷീബ (നൂറുല്‍ ഹുദ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍), കൗലത്ത്, ഹസീന, ഡോ. ഹംസക്കുട്ടി.
മറ്റു സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി (റിട്ട. ഡി എം ഒ), ദൈനബി, സുഹറ, ആഇശ, താഹിറ.
Keywords : Kottikulam, Obituary, Udma, Sister, Pallikkunnu, Ayshabi, Fathimabi.