കളനാട് അയ്യങ്കോല്‍ റോഡിലെ ആഇശാബി നിര്യാതയായി
Mar 1, 2017, 13:30 IST
കളനാട്: (www.kasargodvartha.com 01.03.2017) അയ്യങ്കോല്‍ റോഡിലെ പരേതനായ മമ്മണി ഹാജിയുടെ ഭാര്യ ആഇശാബി (90) നിര്യാതയായി. പരേതരായ മുഹമ്മദ് കുഞ്ഞി - ബീഫാത്വിമ ദമ്പതികളുടെ മകളാണ്.
മക്കള്‍: ഫാത്വിമ, നഫീസ, ദൈനബി, പരേതനായ ഇബ്രാഹിം. മരുമക്കള്‍: നഫീസ, പരേതരായ മുക്രി അബ്ബാസ് ഹാജി, മുഹമ്മദ് ഹാജി, മുഹമ്മദ് കുഞ്ഞി. സഹോദരങ്ങള്‍: ഖദീജ, ദൈനബി, പരേതരായ അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, കുഞ്ഞാമു, അബ്ദുല്‍ ഖാദര്‍. മൃതദേഹം കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Kalanad, Obituary, Ayyangol Road, Ayshabi, Passes Away.