തളങ്കര ബാങ്കോട്ടെ ആഇശാബി നിര്യാതയായി
Apr 8, 2015, 11:30 IST
തളങ്കര: (www.kasargodvartha.com 08/04/2015) തളങ്കര ബാങ്കോട് ചൂരി ഹൗസിലെ പരേതനായ ചൂരി മുഹമ്മദിന്റെ ഭാര്യ ആഇശാബി (65) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ജലീല്‍ (ഖത്തര്‍), അബ്ദുല്‍ ഹാരിസ് (ദുബൈ), മുഹമ്മദ് ഹാഷിം, സിറാജുദ്ദീന്‍, സുബൈദ, പരേതനായ താജുദ്ദീന്‍.
മരുമക്കള്‍: ശബാന, നുസൈബ, അസ്ബിന, ബഷീര്‍ ചൂരി. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, ബഷീര്‍ ഇന്ദിരാനഗര്‍, സൗദ. മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മരുമക്കള്‍: ശബാന, നുസൈബ, അസ്ബിന, ബഷീര്‍ ചൂരി. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, ബഷീര്‍ ഇന്ദിരാനഗര്‍, സൗദ. മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Kasaragod, Kerala, Thalangara, Obituary, Choori, Ayshabi, Bangod.