തൃക്കരിപ്പൂര്‍ ആയിറ്റിയിലെ ആഇശ നിര്യാതയായി
Sep 22, 2017, 16:57 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 22/09/2017) ആയിറ്റിയിലെ ആഇശ അഞ്ചില്ലത്ത് (54) നിര്യാതയായി. ഭര്‍ത്താവ്: എം മഹ് മൂദ്. മക്കള്‍: ഷമീമ, യൂനുസ്, സുഹറ, യൂസുഫ് (ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് 14 -ാം വാര്‍ഡ് അംഗം). മരുമക്കള്‍: പി അബ്ദുല്ല (ബേക്കല്‍), മൈമൂന (മാടക്കാല്‍), റഫീഖ് (പുഞ്ചക്കാട്), ഫൗസിയ (കോട്ടക്കല്‍).
സഹോദരങ്ങള്‍:അഹ് മദ്, മൈമൂന, പരേതരായ അബ്ദുല്‍ ഖാദര്‍, ബീഫാത്വിമ. മൃതദേഹം ആയിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
സഹോദരങ്ങള്‍:അഹ് മദ്, മൈമൂന, പരേതരായ അബ്ദുല്‍ ഖാദര്‍, ബീഫാത്വിമ. മൃതദേഹം ആയിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Obituary, Death, Deadbody, Thrikaripur,
Keywords: News, Kasaragod, Obituary, Death, Deadbody, Thrikaripur,