city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓട്ടോ റിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 14/02/2016) ഓട്ടോ ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണു മരിച്ചു. വെള്ളിക്കോത്ത് വീണച്ചേരി സ്വദേശി പെരളത്തെ പി. പത്മനാഭനാണ് (45) മരിച്ചത്. പരേതനായ പി. നാരായണന്‍ നായരുടെയും പി. ലക്ഷ്മി അമ്മയുടെയും മകനാണ്.

ഭാര്യ: രോഹിണി (ധനലക്ഷ്മി ടെക്‌സ്‌റ്റൈല്‍സ്, കാഞ്ഞങ്ങാട്). മക്കള്‍: പ്രവീണ്‍ (പ്ലസ് ടു വിദ്യാര്‍ഥി, തക്ഷശില കോളജ്, വെള്ളിക്കോത്ത്), നവീന്‍ (വെള്ളിക്കോത്ത് എം പി എസ് ജിവി എച്ച് എസ്). സഹോദരങ്ങള്‍: പി. സരസ്വതി (നീലേശ്വരം), പി. ഭാര്‍ഗവി (ചെറുവത്തൂര്‍), പി. ശൈലജ (നീലേശ്വരം), പി. ജഗന്നിവാസന്‍ (കാര്‍ഷിക വികസന ബാങ്ക്, ചെറുവത്തൂര്‍).

ഓട്ടോ റിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

Keywords : Kanhangad, Auto-rickshaw, Driver, Death, Kasaragod, Obituary, P Pathmanabhan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia