ചീമേനിയില്‍ ഓട്ടോഡ്രൈവര്‍ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍
Jun 16, 2016, 12:11 IST
നീലേശ്വരം: (www.kasargodvartha.com 16/06/2016) ചീമേനിയില്‍ ഓട്ടോഡ്രൈവറെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി പിലാന്തോളിയിലെ കുഞ്ഞിരാമന്റെ മകന് പ്രസാദിനെ (33) യാണ് വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെ വീട്ടിനകത്തെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യക്കുള്ള കാരണം വ്യക്തമായിട്ടില്ല. സുനിതയാണ് ഭാര്യ. വിഷ്ണു ഏകമകനാണ്. ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി.
Keywords : Cheemeni, Auto Driver, Death, Suicide, House, Police, Prasad, Auto Rickshaw driver found dead hanged.