പെരിയാട്ടടുക്കത്ത് ഓട്ടോയും കാറും കൂട്ടിമുട്ടി ഓട്ടോഡ്രൈവര്‍ മരിച്ചു
May 7, 2014, 11:13 IST
പെരിയ: (www.kasargodvartha.com 07.05.2014) പെരിയാട്ടടുക്കം നീരാറ്റി വളവില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഓട്ടോെ്രെഡവറായ സുള്ള്യ സ്വദേശി മരിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വിദ്യാനഗറില്‍ താമസിച്ച് ഹോട്ടല്‍ ജോലി ചെയ്തു വരികയായിരുന്ന സുള്ള്യ സ്വദേശി മുഹമ്മദലി(55) ആമ് മരിച്ചത്.
ഓട്ടോയിലെ യാത്രക്കാരായിരുന്ന മംഗലാപുരം ബല്‍ത്തങ്ങാടിയിലെ നഫീസ(38), നസീമാബാനു (18), സൈനുദ്ദീന്‍(40), ആസ്യ കുണിയ(52) എന്നിവരെ ചെങ്കളയിലെ ഇ.കെ. നായനാര്‍ സഹ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാനഗറില്‍ നിന്നു കുണിയയിലേക്കു പോകുമ്പോഴാണ് അപകടം.
മുഹമ്മദലിയുടെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബീഫാത്വിമയാണ് മുഹമ്മദലിയുടെ ഭാര്യ. മക്കള്‍: ബദറുദ്ദീന്‍, മുനീര്‍ മുസ്ലിയാര്‍, സംസുദ്ദീന്‍, ആയിശ, കലന്തര്‍ഷാ.
Also Read:
മകളും കൂട്ടുകാരും ചേര്‍ന്ന് പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി
Keywords: Auto-rickshaw, Obituary, Kasaragod, Periya, Auto Driver, Kerala, Car Accident, Auto rickshaw driver dies in accident.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067