Obituary | ഓടോറിക്ഷ ഡ്രൈവര്‍ ഉറക്കത്തില്‍ മരിച്ചു
Sep 7, 2022, 11:23 IST
ബേക്കല്‍: (www.kasargodvartha.com) ഓടോറിക്ഷ ഡ്രൈവര്‍ ഉറക്കത്തില്‍ മരിച്ചു. ബേക്കല്‍ മൗവ്വല്‍ സ്റ്റാന്‍ഡിലെ ഓടോറിക്ഷ ഡ്രൈവര്‍ ഫാറൂഖ് (32) ആണ് ഉറക്കത്തില്‍ മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നാണ് സൂചന.
മക്കള്‍: യാസീന്‍, നജ, റാഹില, നൗല (എല്ലാവരും വിദ്യാര്‍ഥികള്‍). മറ്റു സഹോദരങ്ങള്‍: മുഹമ്മദ്, നഫീസ, ഖദീജ, മിസ് രിയ.
പരേതനയ അബ്ദുര്‍ റഹ് മാന്‍ - ഫാത്വിമ ദമ്പതികളുടെ മകനാണ്.
മൗവ്വല്‍ ഓടോറിക്ഷ സ്റ്റാഡില്‍ തൊഴിലാളികള്‍ ആദരസൂചകമായി ഓടോറിക്ഷ ഓട്ടം നിര്‍ത്തിവച്ച് ഹര്‍ത്താലാചരിച്ചു.
ഓടോറിക്ഷ ഡ്രൈവറായിരുന്ന സഹോദരന്‍ ശാഫി പത്ത് വര്‍ഷം മുമ്പ് ഇതേ രീതിയിലാണ് മരണപെട്ടത്.
മക്കള്‍: യാസീന്‍, നജ, റാഹില, നൗല (എല്ലാവരും വിദ്യാര്‍ഥികള്‍). മറ്റു സഹോദരങ്ങള്‍: മുഹമ്മദ്, നഫീസ, ഖദീജ, മിസ് രിയ.
പരേതനയ അബ്ദുര്‍ റഹ് മാന്‍ - ഫാത്വിമ ദമ്പതികളുടെ മകനാണ്.
മൗവ്വല്‍ ഓടോറിക്ഷ സ്റ്റാഡില്‍ തൊഴിലാളികള്‍ ആദരസൂചകമായി ഓടോറിക്ഷ ഓട്ടം നിര്‍ത്തിവച്ച് ഹര്‍ത്താലാചരിച്ചു.
ഈ വാർത്ത കൂടി വായിക്കൂ:
Keywords: Auto rickshaw driver died, Bekal, News, Kerala, Auto-rickshaw, Auto Driver, Dead, Obituary.
< !- START disable copy paste -->