city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Collapse | നഗരത്തിലെ ഓടോ റിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

Photo: Arranged
സംസ്‌കാരം മായിപ്പടി പൊതുശ്മശാനത്തില്‍ നടത്തി.

കാസര്‍കോട്: (KasargodVartha) നഗരത്തിലെ ഓടോ റിക്ഷ ഡ്രൈവര്‍ (Auto Rickshaw Driver) ചന്ദ്രമോഹനന്‍ (54) കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയാഴ്ച (23.08.2024) രാവിലെ 10 മണിക്ക് വീട്ടില്‍നിന്ന് ജോലിക്ക് പോകാന്‍ ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മായിപ്പാടിയിലെ പരേതരായ ആനന്ദന്‍ - നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ - സുമതി (സീതാംഗോളി മുഹിമ്മാത്ത് സ്‌കൂളിലെ അധ്യാപിക). മക്കള്‍ - നന്ദു, രഞ്ജിമ. സഹോദരങ്ങള്‍ - സദാശിവന്‍, ശ്രീധരന്‍, ഇന്ദിര, സുജാത.

സംസ്‌കാരം മായിപ്പടി പൊതുശ്മശാനത്തില്‍ രാത്രി എട്ട് മണിയോടെ നടക്കും.

#death #autodriver #kasargod #kerala #unexpecteddeath

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia