ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Aug 22, 2014, 17:45 IST
കോളിയടുക്കം: (www.kasargodvartha.com 22.08.2014) ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോളിയടുക്കം പെരുമ്പള കുണ്ടടുക്കത്തെ വിനോദ്കുമാറിനെ (29) യാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അണിഞ്ഞയിലുള്ള ഒരു വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ വിദ്ഗധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ കൃഷ്ണന്റെ മകനാണ്. അമ്മ: മാധവി സഹോദരങ്ങള്‍: രുഗ്മണി, ബിന്ദു, സതി, അനിത, പരേതനായ വിമല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Koliyadukkam, Auto Driver, Death, Obituary, Kasaragod, Vinod Kumar.
Advertisement: