ഓട്ടോ ഡ്രൈവര്‍ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
Jan 6, 2015, 11:49 IST
കാസര്‍കോട്: (www.kasargodvartha.com 06/01/2015) ഓട്ടോ ഡ്രൈവറെ വാടകവീട്ടിന്റെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ ടൗണിലെ ഓട്ടോ ഡ്രൈവറും ഞെക്ലി ചപ്പിനിക്കരയില്‍ താമസക്കാരനുമായ കെ. അനില്‍ കുമാറാണ് (50) മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് മൃതദേഹം കാണപ്പെട്ടത്.
പൊണ്ട സ്വാമി എന്ന കൃഷ്ണന്റെ മകനാണ്. ഭാര്യ: യമുന. മക്കള്‍: നന്ദകുമാര്‍, നന്ദിത. സഹോദരങ്ങള്‍: മണികണ്ഠന്‍, ജയ, രാധ, മഞ്ജുള.
പൊണ്ട സ്വാമി എന്ന കൃഷ്ണന്റെ മകനാണ്. ഭാര്യ: യമുന. മക്കള്‍: നന്ദകുമാര്‍, നന്ദിത. സഹോദരങ്ങള്‍: മണികണ്ഠന്‍, ജയ, രാധ, മഞ്ജുള.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു എത്തിച്ചിട്ടുണ്ട്.
Keywords: Auto Driver, Obituary, Kasaragod, Kerala, Auto driver found dead hanged, Udma.