അടുക്കത്ത്ബയലില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു
Nov 28, 2015, 11:51 IST
കാസര്‍കോട്: (www.kasargodvartha.com 28/11/2015) അടുക്കത്ത്ബയലില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ അടുക്കത്ത് ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ രവി (35)യാണ് മരിച്ചത്. 9.45 മണിയോടെ അടുക്കത്ത്ബയല്‍ ഹൈസ്‌കൂളിന് സമീപം ഹൈവേയിലാണ് അപകടം. രവിയെ മംഗളൂരുവിലെ ആശുപത്രിയില്‍ കൊണ്ടുപോകുംവഴിയാണ് ഉപ്പളയില്‍ വെച്ച് മരണം സംഭവിച്ചത്.
കാസര്‍കോട് നിന്നും മംഗളൂരു ഭാഗത്തേക്ക് മാലിന്യങ്ങള്‍ കൊണ്ടുപോവുകയായിരുന്നു ലോറി.
കാസര്‍കോട് നിന്നും മംഗളൂരു ഭാഗത്തേക്ക് മാലിന്യങ്ങള്‍ കൊണ്ടുപോവുകയായിരുന്നു ലോറി.
Keywords: Kasaragod, Kerala, Accident, Accidental-Death, Ravi