അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു
Jul 3, 2017, 14:34 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 03/07/2017) അസുഖത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ മജലിലെ അനില്‍ കുമാര്‍ (38) ആണ് മരിച്ചത്. അസുഖത്തെത്തുടര്‍ന്ന് മാസങ്ങളായി അനില്‍കുമാര്‍ ചികിത്സയിലായിരുന്നു.
പരേതരായ അച്യുത വൈദ്യരുടെയും ശ്രീമതിയുടെയും മകനാണ്. ഭാര്യ: പ്രീതി. ഏക മകന്‍ സനല്‍ (നാലു വയസ്സ്). സഹോദരങ്ങള്‍: നാരായണ, മോഹന, പരേതരായ ജയറാം, ശശികല, രാജേശ്വരി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Mogral Puthur, Treatment, Auto Driver, Obituary,Auto driver dies after illness