city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.02.2019) മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ മരണപ്പെട്ടു. നഗരത്തിലെ ഓട്ടോഡ്രൈവറും നെല്ലിക്കാട്ടെ പരേതനായ കെ പി കോരന്‍- കാര്‍ത്ത്യായണി ദമ്പതികളുടെ മകനുമായ കെ പി മണി (43)യാണ് ചികിത്സക്കിടയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്.

ഭാര്യ: പ്രിയ. മക്കള്‍: വിഷ്ണു, വൈഷ്ണവി. ഏക സഹോദരന്‍ മനോഹരന്‍. മൃതദേഹം അട്ടേങ്ങാനത്തെ തറവാട്ട് വളപ്പില്‍ സംസ്‌കരിച്ചു.

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Auto driver died due to Jaundice, Kanhangad, kasaragod, News, Death, Obituary, Treatment, Hospital.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia