ആദ്യകാല ഓട്ടോഡ്രൈവര്‍ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചു
Jun 28, 2019, 20:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.06.2019) കാഞ്ഞങ്ങാട്ടെ ആദ്യകാല ഓട്ടോഡ്രൈവര്‍ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചു. കൂളിയങ്കാല്‍ മുട്ടിച്ചിറ പമ്പ് ഹൗസ് റോഡിലെ ബക്കര്‍ കൂളിയങ്കാല്‍ എന്ന അബൂബക്കര്‍ (60) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അബൂബക്കറിനെ പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
ഭാര്യ: പൂച്ചക്കാട്ടെ റാബിയ. മക്കളില്ല. സഹോദരങ്ങള്‍: നഫീസ ആവിയില്‍, കൈച്ചുമ്മ തോയമ്മല്‍, പരേതനായ മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം കുട്ടി, മൊയ്തീന്, അബ്ദുര്‍ റഹ് മാന്‍ (അന്തുമായി). ഖബറടക്കം കൂളിയങ്കാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Auto Driver, Obituary, Died, Hospital, Auto Driver died due to illness.