ചേരൂര്‍ മേനങ്കോട്ടെ ആസ്യുമ്മ നിര്യാതയായി
Mar 15, 2015, 12:11 IST
കാസര്‍കോട്: (www.kasargodvartha.com 15/03/2015) ചേരൂര്‍ മേനങ്കോട്ടെ ചെറിയവീട് മുഹമ്മദിന്റെ മകള്‍ ആസ്യുമ്മ (85) നിര്യാതയായി. ഭര്‍ത്താവ്: എം.എ. മുഹമ്മദ് (ബെലിച്ച).
മക്കള്‍: എം.എ. അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഖാദര്‍, അഹമ്മദ്, ആഇശ, ദൈനബി, നഫീസ, ഹാജിറ. മരുമക്കള്‍: എം.എസ്. മുഹമ്മദ്കുഞ്ഞി (ഉദുമ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട്), മുഹമ്മദ്കുഞ്ഞി ചേരൂര്‍, മുഹമ്മദ്കുഞ്ഞി പൊവ്വല്‍, അബ്ദുല്ല ചേരൂര്‍.
മൃതദേഹം തിങ്കളാഴ്ച രാവിലെ 12 മണിയോടെ മേനങ്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Kasaragod, Cheroor, Obituary, Kerala, Asyumma, Menangod.