ബെളിഞ്ചയിലെ ആസ്യുമ്മ നിര്യാതയായി
Oct 2, 2016, 10:30 IST
ബെളിഞ്ച: (www.kasargodvartha.com 02/10/2016) ബെളിഞ്ചയിലെ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ആസ്യുമ്മ (60) നിര്യാതയായി. മക്കള്‍: ഹാഫിള് എന്‍ കെ എം മള്ഹരി ബെളിഞ്ച (മുസ്വാഹിബുല്‍ ഖുര്‍ആന്‍ കോര്‍ഡിനേഷന്‍ ജില്ലാ സെക്രട്ടറി), അബ്ദുല്‍ ഹമീദ്, അബ്ദുല്ല, മുഹമ്മദ് അമാനി, അബൂബക്കര്‍, അബ്ബാസ്, ആഇശ, ഫാത്വിമ, ഖദീജ.
മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍, ഖാലിദ്, അഷ്‌റഫ്, മൈമൂന, ആഇശ, ശംസാദ്, സുഹ്‌റ, അസ്മ. മൃതദേഹം തിങ്കളാഴ്ച രാവിലെ 10 മണിയോടെ ബെളിഞ്ചം ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കൂറ, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, അഷ്‌റഫ് തങ്ങള്‍ ആദൂര്‍, മദനി തങ്ങള്‍ മൊഗ്രാല്‍, ബി എസ് അബ്ദുല്ല ഫൈസി, പള്ളംങ്കോട് അബ്ദുല്‍ഖാദിര്‍ മദനി മറ്റു നേതാക്കള്‍ അനുശോചിച്ചു.
Keywords : Belinja, Obituary, Asyumma, Abdul Kader.