ഷഫീഖ് വധം: പിതൃമാതാവ് മനം നൊന്ത് മരിച്ചു
Apr 3, 2014, 19:32 IST
കുമ്പള: (www.kasargodvartha.con 03.04.2014) പേരക്കുട്ടിയുടെ കൊലപാതകത്തില്‍ മനം നൊന്ത് കഴിയുകയായിരുന്ന വൃദ്ധ മരിച്ചു. കുമ്പള പേരാലിലെ മമ്മുഞ്ഞിയുടെ ഭാര്യ ആസ്യുമ്മ (78) യാണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് പേരാല്‍ പൊട്ടോരിയില്‍ കൊല്ലപ്പെട്ട ഷഫീഖിന്റെ പിതാവ് മുഹമ്മദിന്റെ മാതാവാണ് മരിച്ച ആസ്യുമ്മ.
മക്കള്‍: അബ്ദുല്‍ റഹ്മാന്‍, അബ്ബാസ്, ഷേക്കാലി, മൈമൂന. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍, ഷാഹിദ, നഫീസ, നജ്മ, റുക്‌സാന. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് ഹാജി, റംസാന്‍ ഹാജി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
പി.ഡി.പി പ്രവര്‍ത്തകര്‍ മനസാക്ഷി വോട്ട് ചെയ്യണം: മഅ്ദനി
Keywords: Murder, Died, Obituary, Kumbala, Shafeeque, Kasaragod,
Advertisement:
മക്കള്‍: അബ്ദുല്‍ റഹ്മാന്‍, അബ്ബാസ്, ഷേക്കാലി, മൈമൂന. മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍, ഷാഹിദ, നഫീസ, നജ്മ, റുക്‌സാന. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് ഹാജി, റംസാന്‍ ഹാജി.
കൊല്ലപ്പെട്ട ഷഫീഖ്
|
പി.ഡി.പി പ്രവര്‍ത്തകര്‍ മനസാക്ഷി വോട്ട് ചെയ്യണം: മഅ്ദനി
Keywords: Murder, Died, Obituary, Kumbala, Shafeeque, Kasaragod,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍