പാണത്തൂരിലെ ആസിയുമ്മ നിര്യാതയായി
Apr 19, 2016, 09:00 IST
കളനാട്: (www.kasargodvartha.com 19/04/2016) പാണത്തൂരിലെ പരേതനായ ഹസന്‍ കുട്ടിയുടെ ഭാര്യയും കളനാട് അയ്യങ്കോലില്‍ താമസക്കാരിയുമായ ആസിയുമ്മ (82) നിര്യാതയായി. മക്കള്‍: മുഹമ്മദ്കുഞ്ഞി, ഹസൈനാര്‍, മജീദ്, ബീവി, ജമീല, നഫീസ, സഫിയ, ദൈനബി, സുബൈദ, ഹാജറ, നജ്മ, ഫരീദ.
മരുമക്കള്‍: അബ്ദുല്ല തോട്ടില്‍, അബ്ദുല്ലക്കുഞ്ഞി കളനാട്, മഹ് മൂദ്, ഹംസ (ഖത്തര്‍), മുഹമ്മദ് ചിത്താരി, മുഹമ്മദ് അലി, അബൂബക്കര്‍, റസാഖ്, സഫിയ, റംസീന, പരേതനായ എ പി മുഹമ്മദ്. സഹോദരങ്ങള്‍: മൊയ്തീന്‍, അബ്ദുല്‍ ഖാദര്‍, അബ്ദുര്‍ റഹ് മാന്‍ പരേതരായ മുഹമ്മദ്കുഞ്ഞി, അഹ് മദ്, ഉമ്മാഞ്ഞി, ബിഫാത്വിമ, നഫീസ.
മൃതദേഹം കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Kalanad, Panathur, Obituary, Asiyumma, Hassan Kutty.