Obituary | അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എഎസ്ഐ മരിച്ചു
Mar 18, 2025, 11:37 IST
Representational Image Generated by Meta AI
● നീലേശ്വരം പള്ളിക്കര സ്വദേശിയായ രതീഷ് ആണ് മരിച്ചത്
● വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആയിരുന്നു
● കൃഷ്ണൻ - സാവിത്രി ദമ്പതികളുടെ മകനാണ്.
നീലേശ്വരം: (KasargodVartha) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എഎസ്ഐ മരിച്ചു. വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ നീലേശ്വരം പള്ളിക്കരയിലെ സി കെ രതീഷ് ആണ് മരിച്ചത്.
കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
കൃഷ്ണൻ - സാവിത്രി ദമ്പതികളുടെ മകനാണ് രതീഷ്. ഭാര്യ: ശ്രീലക്ഷ്മി. ഏക മകൾ: ധ്വനി. സഹോദരി: സരിത സി കെ (സിവിൽ പൊലീസ് ഓഫീസർ, വെള്ളരിക്കുണ്ട്).
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ASI CK Ratheesh of Neeleswaram passed away after prolonged illness while undergoing treatment in a Kannur hospital.
#KasaragodNews #PoliceNews #Obituary #Neeleswaram #ASI #KeralaNews