ചേരങ്കൈ കടപ്പുറത്തെ അഷ്‌റഫ് ഹാജി നിര്യാതനായി
Jan 14, 2016, 12:00 IST
നെല്ലിക്കുന്ന്: (www.kasargodvartha.com 14/01/2016) പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍ ചേരങ്കൈ കടപ്പുറത്തെ അഷ്‌റഫ് ഹാജി (65) നിര്യാതനായി. 40 വര്‍ഷത്തോളം മുനിസിപ്പല്‍ കോണ്‍ട്രാക്ടറായിരുന്നു. നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന്റെ കോണ്‍ട്രാക്ട് വര്‍ക്ക് ചെയ്തത് ഇദ്ദേഹമായിരുന്നു.
കടപ്പുറം സിറാജ് നഗര്‍ അബൂബക്കര്‍ മസ്ജിദിന്റെ ട്രഷററായും പ്രവര്‍ത്തിച്ചു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സുഹറ. മക്കള്‍: ലത്വീഫ് (വ്യാപാരി ഉപ്പള), അന്‍വര്‍ സാദാത്ത് (ദുബൈ), താഹിറ, ഖമറുന്നിസ, ഫാത്വിമത്ത് നജ്മുന്നിസ.
മരുമക്കള്‍: മുഹമ്മദ് കുഞ്ഞി എടനീര്‍, ഇക്ബാല്‍ നെല്ലിക്കുന്ന്, ഹമീദ് ചെങ്കള, മാഷിദ, ഫാത്വിമത്ത് ജസീന. സഹോദരങ്ങള്‍: ഹുസൈന്‍ ഹാജി, റഷീദ് ഹാജി, സലാം, സുഹ്‌റ, സുമയ്യ. മൃതദേഹം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Nellikunnu, Obituary, Cherangai Kadappuram, Ashraf Haji.