city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജോ­ലി­ക്കി­ടെ മ­ദ്ധ്യ­വ­യ­സ്‌കന്‍ കു­ഴ­ഞ്ഞ്­ വീ­ണു മ­രി­ച്ചു­

ജോ­ലി­ക്കി­ടെ മ­ദ്ധ്യ­വ­യ­സ്‌കന്‍ കു­ഴ­ഞ്ഞ്­ വീ­ണു മ­രി­ച്ചു­
ഉ­ദു­മ­:­ ജോ­ലി­ക്കി­ടെ മ­ദ്ധ്യ­വ­യ­സ്‌കന്‍ കു­ഴ­ഞ്ഞ്­ വീ­ണു മ­രി­ച്ചു­. ആ­റാ­ട്ടു­ക­ട­വ്­ കു­ന്നു­മ്മ­ലി­ലെ­ കെ­ അ­മ്പു­­ (57)­ ആണ്­ മ­രി­ച്ചത്.­ വ്യാ­ഴാ­ഴ്­ച­ വൈ­കി­ട്ട്­ സ്വ­കാ­ര്യ­ വ്യ­ക്തി­യു­ടെ­ പ­റ­മ്പില്‍­ ജോ­ലി­ക്കി­ടെയാ­ണ്­ കു­ഴ­ഞ്ഞ്­ വീ­ണ­ത്.­ ഉ­ട­ന്‍ ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ചു­വെ­ങ്കി­ലും­ ര­ക്ഷി­ക്കാ­നാ­യി­ല്ല.­

ഭാ­ര്യ­:­ ജാ­ന­കി.­ മ­ക്കള്‍­:­ ഭ­വി­ത,­ ബാ­ബു.­ മ­രു­മ­ക്കള്‍­:­ ബാ­ല­കൃ­ഷ്­ണ­ന്‍ (കെ­എ­സ്­ആര്‍­ടി­സി­ ഡ്രൈ­വര്‍­ കാ­ഞ്ഞ­ങ്ങാ­ട്­),­ ശ്രീ­ക­ല­ (ത­ളി­പ്പ­റ­മ്പ്­).­ പ­രേ­ത­രാ­യ­ ക­രി­പ്പോ­ടി­ ക­ണ്ണ­ന്‍ ചെ­ട്ടി­യാ­രു­ടെ­യും­ കാ­രി­ച്ചി­യ­മ്മ­യു­ടെ­യും­ മ­ക­നാ­ണ്.­ സ­ഹോ­ദ­ര­ങ്ങള്‍­:­ കൃ­ഷ്­ണ­ന്‍,­ നാ­രാ­യ­ണ­ന്‍,­ മാ­ധ­വി,­ കു­ട്ട്യ­ന്‍,­ ച­ന്തു,­ ല­ക്ഷ്­മി,­ പ­രേ­ത­രാ­യ­ രാ­മ­ന്‍,­ ച­ന്ദ്ര­ന്‍.­

Keywords:  Ambu Palakunnu, Uduma, Kasaragod, Obituary.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia