ആറാട്ടുകടവ് പണ്ഡാരവീട്ടില് ചന്ദ്രശേഖരന് നിര്യാതനായി
Sep 15, 2012, 19:03 IST
പാലക്കുന്ന്: ആറാട്ടുകടവ് കണ്ണംകുളം ഹൗസില്‍ പണ്ഡാരവീട്ടില് ചന്ദ്രശേഖരന് (അപ്പുഡു) (53) നിര്യാതനായി.
പരേതനായ പി.വി. കുട്ടിയുടെയും പി.വി. നാരായണിയുടെയും മകനാണ്. ഭാര്യ: വിജയ കുമാരി. മക്കള്‍: അമൃത, അഞ്ജന, അര്ജ്ജുന്. സഹോദരങ്ങള്‍: പി.വി. കൃഷ്ണന് (ഗള്‍ഫ്), കൃപാലിനി, പി.വി. കുഞ്ഞികണ്ണന്‍ (ഗള്‍ഫ്), പ്രേമ.
Keywords: Kasaragod, Udma, Obituary, Kerala, Aratukadavu, Kannamkulam, Chandrashekaran, Appudu, Pandaraveed.