തളങ്കര പടിഞ്ഞാര്‍ കുന്നിലെ എ.ആര്‍. അബ്ദുല്‍ കരീം നിര്യാതനായി
Aug 24, 2014, 18:15 IST
കാസര്‍കോട്: (www.kasargodvartha.com 24.08.2014) തളങ്കര പടിഞ്ഞാര്‍ കുന്ന് മിനാജ് മന്‍സിലിലെ എ.ആര്‍. അബ്ദുല്‍ കരീം(55) നിര്യാതനായി. നേരത്തെ ഗള്‍ഫിലായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെയാണ് അന്ത്യമുണ്ടായത്.
പരേതരായ എ.ആര്‍. അബ്ദുല്‍ റഹ്മാന്‍കുഞ്ഞിബി ദമ്പതികളുടെ മകനാണ്. ഭാര്യ: ത്വാഹിറ. മക്കള്‍: അബ്ദുല്‍ മിനാജ് (ദുബൈ), തസ്‌നി. മരുമകന്‍: ആഷിഫ് (എരുതുംകടവ്). സഹോദരങ്ങള്‍: മഹ്മൂദ് (ദുബൈ), അസ്മ, പരേതനായ ഇബ്രാഹിം.
മൃതദേഹം ഞായറാഴ്ച വൈകിട്ട് മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords : Kasaragod, Thalangara, Obituary, A.R Abdul Kareem, Gulf, Padinhar Kunn.