കോട്ടിക്കുളത്തെ എ.പി നഫീസ നിര്യാതയായി
Feb 23, 2015, 08:30 IST
കോട്ടിക്കുളം: (www.kasargodvartha.com 23/02/2015) പരേതനായ എ.പി. അഹ്മദ്കുട്ടിയുടെ ഭാര്യ എ.പി നഫീസ (77) നിര്യാതയായി. മക്കള്‍: ബീഫാത്വിമ, അനീസ, ശരീഫ്. മരുമക്കള്‍: പരേതനായ ഇരിയ ഹസൈനാര്‍, അബ്ദുര്‍ റഹ്മാന്‍, ഷരീഫ്.
സഹോദരങ്ങള്‍: മുഹമ്മദ് സാലിഹ്, അബ്ദുല്ല സാലിഹ്, ഹമീദ് സാലിഹ്. മൃതദേഹം കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
സഹോദരങ്ങള്‍: മുഹമ്മദ് സാലിഹ്, അബ്ദുല്ല സാലിഹ്, ഹമീദ് സാലിഹ്. മൃതദേഹം കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Kottikulam, Obituary, Kasaragod, Kerala, AP Ahmed Kutty, AP Nafeesa.