നീലേശ്വരത്തെ അനില്‍കുമാര്‍ നിര്യാതനായി
Mar 27, 2013, 16:44 IST
നീലേശ്വരം: പള്ളിക്കര കറുത്ത ഗേറ്റിനു സമീപം നീരൂക്കില്‍ അമ്മിണിയുടെ മകന്‍ അനില്‍കുമാര്‍ (44) നിര്യാതനായി. ഭാര്യ: അനിത. മകള്‍: അനഘ. സഹോദരങ്ങള്‍: അനിത, അജിത.
Keywords: Anilkumar, Obituary, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News