city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അംഗൻവാടി വർകർ വീട്ടിൽ കുഴഞ്ഞുവീണ്‌ മരിച്ചു

പള്ളിക്കര: (www.kasargodvartha.com 23.01.2022) അംഗൻവാടി വർകർ വീട്ടിൽ കുഴഞ്ഞുവീണ്‌ മരിച്ചു. പൂച്ചക്കാട്‌ ചിറക്കാൽ കരിപ്പാലത്തെ സരോജിനി (56) ആണ് മരിച്ചത്. കീക്കാൻ അംഗൻവാടിയിലാണ് ജോലി ചെയ്തിരുന്നത്.

  
അംഗൻവാടി വർകർ വീട്ടിൽ കുഴഞ്ഞുവീണ്‌ മരിച്ചു



പരേതരായ അപ്പക്കുഞ്ഞി - ഉമ്പച്ചി ദമ്പതികളുടെ മകളാണ്‌.

ഭർത്താവ്‌: പരേതനായ വിനോദ്‌.

മക്കൾ: വി വി വിനീഷ്‌, സുധീഷ്, സുജിത്ത്‌, സുഭാഷ്‌ (സിപിഐ എം കിഴക്കേക്കര ബ്രാഞ്ചംഗം).

മരുമകൾ: ഗോപിക പയ്യന്നൂർ.

സഹോദരൻ: കൃഷ്‌ണൻ.

Keywords:  Kasaragod, Kerala, News, Obituary, Death, Teacher, Pallikara, Anganwadi worker died after collapsed.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia