അംഗണ്‍വാടി അധ്യാപിക ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Aug 15, 2019, 16:16 IST
നീലേശ്വരം: (www.kasargodvartha.com 15.08.2019) അംഗണ്‍വാടി അധ്യാപിക ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കൂവാറ്റി അംഗണ്‍വാടിയിലെ അധ്യാപിക തലയടുക്കത്തെ പി കെ വത്സല (43) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അംഗണ്‍വാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് യൂണിയന് കിനാനൂര്‍- കരിന്തളം പഞ്ചായത്ത് സെക്രട്ടറി, യൂണിയന് പരപ്പ ബ്ലോക്ക് കമ്മിറ്റിയംഗം, സി പി എം തലയടുക്കം ബ്രാഞ്ചംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.
ചുള്ളിക്കര പയ്യച്ചേരിയിലെ പരേതനായ വി കുഞ്ഞിരാമന്- ഭാരതി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: ശശി നേണിക്കത്ത് (സി പി എം തലയടുക്കം ബ്രാഞ്ചംഗം). മക്കള്‍: ജിഷ്ണു പ്രസാദ് (കംമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥി), കൃഷ്ണ പ്രിയ (ബാലസംഘം കരിന്തളം വെസ്റ്റ് വില്ലേജ് സെക്രട്ടറി). സഹോദരങ്ങള്‍: ജയരാജ് (വിഇഒ പനത്തടി), ജയപ്രഭ (കോടതി കാഞ്ഞങ്ങാട്), ശുഭ (ബഹ്റൈന്‍), ദിവ്യശ്രീ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Neeleswaram, Anganwadi teacher died after cardiac arrest
< !- START disable copy paste -->